x
C I T I Z E N L O G I N
#
#

സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടലിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ എളുപ്പത്തില്‍ നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ധേശലക്ഷ്യത്തോടെ നടപ്പില്‍ വരുത്തിയിട്ടുള്ള പല ഓണ്‍ലൈന്‍ സേവനങ്ങളും കൃത്യമായ സൂചകങ്ങളുടെ അഭാവത്തില്‍ അത് കോര്‍ത്തിണക്കുവാന്‍ സാധിക്കാതെ സ്ഥിതി പലപ്പോഴും ഉണ്ടാകുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍, ഇതൊരു തൊഴില്‍ മേഖലയായി പരിഗണിക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും അതുപോലെ വിവിധങ്ങളായ സേവനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചകങ്ങളെല്ലാം എല്ലാം ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് www.citizenlogin.com എന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടനവധി പദ്ധതികള്‍ വെബ്സൈറ്റ്കളിലൂടെ നേരിട്ട് പൊതുജനങ്ങള്‍ക്ക് അപേക്ഷിക്കാവുന്ന നിലയില്‍ ആണ് നല്‍കുന്നതെങ്കിലും ഇത്തരം അപേക്ഷകള്‍ പലപ്പോഴും അപൂര്‍ണ്ണം ആയിപോകുന്നു എന്നതിനാല്‍ ഒട്ടനവധിയാളുകളാണ് കോമണ്‍ സര്‍വീസ് സെന്‍ററുകളെയോ (സി.എസ്.സി.) അല്ലെങ്കില്‍ മറ്റു ജനസേവന കേന്ദ്രങ്ങളെ ആശ്രയിച്ച് വരുന്നത്. കൃത്യതയോടെ,കരുതലോടെ ജനസേവനത്തിനായും അതോടൊപ്പം ഒരു അധിക വരുമാനത്തിനായും പൊതുജനങ്ങള്‍ക്കൊപ്പം കൈ കോര്‍ത്തുകൊണ്ട്‌ ഈ ഒരു മേഖലയിലേക്ക് കടന്നുവരുന്ന നിങ്ങളെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

How it works?

Simplicity and convenience define our service delivery. Our user-friendly process ensures that accessing government services is as straightforward

Create an account

Unlock essential services with a quick signup. Get started for seamless access to government services and personalized updates. Join us today!

Login to account

Access your Janaseva Kendra account effortlessly. Sign in for instant service tracking and updates. Login now and stay connected to your essential government services.

View Links

Discover useful resources and quick links for your convenience. Access essential information and services effortlessly. Explore now for a smoother experience.

Citizen Login